മംഗലം: കാവഞ്ചേരി തിരുത്തി പറമ്പിൽ യാഹുട്ടി (70) നിര്യാതനായി. ഭാര്യ: ബീമു. മക്കൾ: ഇല്യാസ്, ശിഹാബ്, സൗദ, നുസ്രത്ത്. മരുമക്കൾ: ഹസ്സൻ, മുസ്തഫ, സീനത്ത്, ആമിന.