പുറത്തൂർ: പുതുപ്പള്ളി ഇട്ടികപറമ്പിൽ പാലക്കൽ അലി (78) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റംല, അബ്ബാസ് (കുവൈത്ത്), ഉബൈദ്, സൈഫുന്നിസ, സുബൈർ. മരുമക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ ഗഫൂർ, സുബൈദ, ഖദീജ, നാസിയ.