താനൂർ: കേരളാധീശ്വരപുരം വട്ടത്താണി പടിഞ്ഞാറു വശം താമസിക്കുന്ന തെയ്യത്താംവീട്ടിൽ അയ്യപ്പന്റെ ഭാര്യ കിളിയിലപ്പറമ്പിൽ തങ്കം (55) നിര്യാതയായി. മക്കൾ: അനിത, അജിത്ത്, അഖിൽ. മരുമക്കൾ: സുനിൽകുമാർ (ബാലുശ്ശേരി), ബിനില, ശ്രീനിത.