ശ്രീമൂലനഗരം: പാറത്തെറ്റ പള്ളിപ്പാടൻ പടിയിൽ വീട്ടിൽ കുട്ടപ്പൻ (71) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: ശ്രീജ, പി.കെ. ശ്രീജേഷ്, ജ്യോതി. മരുമക്കൾ: അനിൽ, സബിത, ഷിജു.