മട്ടാഞ്ചേരി: സ്റ്റാർ ജങ്ഷൻ മാളിയേക്കൽ ഓഡിറ്റോറിയത്തിന് സമീപം കാലാട്ടിൽ വീട്ടിൽ പരേതനായ കെ.എം. ഹസൈനാരുടെ മകൻ കെ.എച്ച്. ഷെരീഫ് (കായീസ് -64) നിര്യാതനായി. മാതാവ്: പരേതയായ വി.കെ. ഖദീജ. ഭാര്യ: സുനിത. മക്കൾ: ഷഫാസ്, ഷൈൻ, ഷെറിൻ. മരുമകൻ: അനീഷ്.