പറവൂർ: ഞാറക്കാട്ട് റോഡ് ശ്രീദളത്തിൽ പരേതനായ ദിവാകര പണിക്കരുടെ മകൻ സി.ഡി. വേണുഗോപാൽ (56) നിര്യാതനായി. മാതാവ്: പങ്കജാക്ഷിയമ്മ. ഭാര്യ: ഗീത (ആദർശ വിദ്യാഭവൻ, പറവൂർ). മക്കൾ: നവനീത് (ഗൾഫ്), സാഫല്യ. മരുമക്കൾ: ആതിര, കിരൺ കുമാർ (മിലിട്ടറി സർവിസ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.