മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് പടിഞ്ഞാറേ പള്ളിക്ക് സമീപം സാലേ മുഹമ്മദ് സേട്ട് റോഡിൽ പരേതനായ സഫർ കുഞ്ഞുമുഹമ്മദിന്റെ മകൻ വി.കെ. ജബ്ബാർ (62, സി.എഫ്.എച്ച്) നിര്യാതനായി. മാതാവ്: പരേതയായ റുക്കിയ. ഭാര്യ: ഷാഹിദ ജബ്ബാർ.