അങ്കമാലി: നായത്തോട് വരാപ്പുഴ വീട്ടിൽ ജോസിന്റെ മകൻ അലക്സ് (44) നിര്യാതനായി. ഭാര്യ: ഡാലിയ. മക്കൾ: അലീന, അലൻ, ആൽവിൻ. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച വൈകീട്ട് 3:30ന് സ്വവസതിയിൽ.