തോപ്പുംപടി: ചുള്ളിക്കൽ എ.പി. ജോസഫ് റോഡിൽ എ. അബൂബക്കറിന്റെ ഭാര്യ ഷാഹിന (46) നിര്യാതയായി. പിതാവ്: പരേതനായ അലികുഞ്ഞ്. മക്കൾ: അമീർ, അഫീഫ.