കോതമംഗലം: കോട്ടപ്പടി പന്തനാൽ പുത്തൻപുരയിൽ പി.കെ. അബ്രഹാമിന്റെ ഭാര്യ മേരി അബ്രഹാം (68) നിര്യാതയായി. കോലഞ്ചേരി കാക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സജി അബ്രഹാം, എൽദോ അബ്രഹാം. മരുമക്കൾ: ജയ്നി സജി, പ്രിയ എൽദോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.