ആലങ്ങാട്: മാളികംപീടിക പുതുമന പരേതനായ അബ്ദുവിന്റെ മകൻ സെയ്ത് (78) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: സിദ്ദീഖ് (സൗദി), ബീവി, അബ്ദുൽ കരീം, സത്താർ, സുനീർ. മരുമക്കൾ: ഷാഹിന, മുഹമ്മദാലി, ഷെജീന, സാബിറ, അനീസ.