പറവൂർ: മന്നം മാക്കനായി പഴേയടത്ത് വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ പാർവതി (77) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, സതി, മിനി, ലിസി. മരുമക്കൾ: ലീന, വേണു, തങ്കപ്പൻ, പരേതനായ ശിവൻ.