വരാപ്പുഴ: കോട്ടുവള്ളി വലിയവീട്ടിൽ പറമ്പിൽ പരേതനായ ശീതങ്കന്റെ ഭാര്യ ജാനു (86) നിര്യാതയായി. മക്കൾ: അനിത, വി.എസ്. ജയൻ, സുമ, പരേതനായ വി.എസ്. പവനൻ (മുൻ പ്രസിഡന്റ്, കൈതാരം സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ജലേന്ദ്രൻ, കുഞ്ഞുമോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.