ആലുവ: തെക്കേ വാഴക്കുളം ചിറയക്കാട്ട് മക്കാർ (84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹാജറ, അൻസാർ. മരുമക്കൾ: ഷാജഹാൻ, സഫ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ചെമ്പാരത്തുകുന്ന് മഹല്ല് ഖബര്‍സ്ഥാനില്‍.