പെരുമ്പാവൂർ: ഇരിങ്ങോൾ പടിക്കൽ പുത്തൻവീട്ടിൽ (രാജ്ഭവൻ) പി. വാസന്തി (റിട്ട. വാണിജ്യനികുതി വകുപ്പ് -85) നിര്യാതയായി. ഭർത്താവ്: പരേതനായ രാജശേഖരൻ നായർ. മക്കൾ: രതീഷ് രാജ്, രൂപേഷ് രാജ്. മരുമക്കൾ: ദിവ്യ രതീഷ്, ഹരിത രൂപേഷ്.