ആലുവ: എടയപ്പുറം മനക്കത്താഴം നൊച്ചിക്കാട്ടിൽ വീട്ടിൽ രാജൻ (69) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രാജേഷ്, അഭിലാഷ്, ശ്രീഷ. മരുമക്കൾ: കവിത, ജയ, അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ.