കോതമംഗലം: ചെങ്കര പുത്തയത്ത് പി.വി. പൗലോസ് (പാപ്പച്ചൻ -84) നിര്യാതനായി. ഭാര്യ: കരിമ്പുംകാലായിൽ അന്നമ്മ. മക്കൾ: ജിജിമോൾ (എം.എ കോളജ്, കോതമംഗലം), എൽജി, ഷാജൻ (ദുബൈ), റോജി (ഓട്ടോ ടാബ്, നെടുമ്പാശ്ശേരി). മരുമക്കൾ: സാജു മോണംകുന്നത്ത്, ഫാ. ജോസ് ജോൺ പരണായിൽ, ആൻസി വടാത്ത്, ബിനു ഐക്കരക്കുടി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ചെങ്കര മാർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.