കാലടി: മേക്കാലടി അണ്ടേത്ത് വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: അലി, പരീത്, ജാഫർഖാൻ, റഷീദ, ബീവി, പരേതയായ സഫിയ, സലീമ നൂർജഹാൻ, മുബാറഖ്, നദീറ. മരുമക്കൾ: അസീസ്, ഹുസൈൻ, അസീസ്, സലാം, ഷംസുദ്ദീൻ, സജിത, റിജി, സീനത്ത്, പരേതരായ അബ്ദുൽ റഹ്മാൻ, കരീം.