ചങ്ങനാശ്ശേരി: കാട്ടടി ബേബി ജോസഫ് (അനിയപ്പന് -78) നിര്യാതനായി. ഭാര്യ: കോട്ടയം ചെറുവള്ളി കുടുംബാംഗം ആനി ബേബി. മക്കള്‍: ബോണി രാജേഷ് (പുണെ), ബുഷ് (ബംഗളൂരു). മരുമക്കള്‍: കമാന്‍ഡര്‍ രാജേഷ് ബാബു (ഇന്ത്യന്‍ നേവി), സന്ധ്യ റോബര്‍ട്ട്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം പാറേല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.