പ്രവിത്താനം: നായ്ക്കൻപറമ്പിൽ പരേതനായ റിട്ട. അധ്യാപകൻ എൻ.എം. മൈക്കിളിന്റെ മകൻ ജോസഫ് മൈക്കിൾ (ബേബി -82) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: മുളന്തുരുത്തി കുരിശുങ്കൽ റോസമ്മ. മക്കൾ: അനീഷ് (ബംഗളൂരു), റീന (ദുബൈ). മരുമക്കൾ: ഷെറിൻ, അനിൽ തൂങ്കുഴി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ബംഗളൂരുവിൽ