കുറവിലങ്ങാട്: നസ്രത്തുഹിൽ വരകുകാലായിൽ മാണിയുടെ ഭാര്യ റോസമ്മ (85) നിര്യാതയായി. കുറവിലങ്ങാട് നെടിയത്തിൽ കുടുംബാംഗമാണ്. മക്കൾ: പെണ്ണമ്മ, പരേതനായ സെബാസ്റ്റ്യൻ, ഏലിയാമ്മ, മേരിക്കുട്ടി. മരുമക്കൾ: തങ്കമ്മ, സജി, മാത്യു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.