ഇടയപ്പാറ: പുളിച്ചിമാക്കൽ വീട്ടിൽ പരേതനായ ജോണിന്റെ മകൻ പി.ജെ. മത്തായി (കുട്ടപ്പായി -66) നിര്യാതനായി. ഭാര്യ: ലീലാമ്മ മത്തായി പാമ്പാടി കൂരോപ്പട പുതുപ്പള്ളി മറ്റത്തിൽ കുടുംബാംഗം. മക്കൾ: ഷിബുക്കുട്ടൻ, റോബി മാത്യു, റെമിൻ മാത്യു. മരുമക്കൾ: ബെസി, ഗ്രീഷ്മ, ജെൻസോ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ഇടയപ്പാറ ജി.ബി.സി സഭ സെമിത്തേരിയിൽ.