മുക്കൂട്ടുതറ: മുട്ടപ്പള്ളി മേലേക്കുറ്റ് എം.കെ. തങ്കപ്പൻ (72) നിര്യാതനായി. ഭാര്യ: ശാന്തമ്മ കോട്ടാങ്ങൽ വടക്കേടത്ത് കുടുംബാംഗം. മക്കൾ: അനീഷ് കെ. തങ്കപ്പൻ, നിഷ കെ. തങ്കപ്പൻ. മരുമക്കൾ: അജീഷ് വടക്കേടത്ത് കോട്ടാങ്ങൽ, മായാമോൾ വടക്കേ വാഴക്കൽ ചെറുവള്ളി.