പെരുമ്പിള്ളിച്ചിറ: ആശാരിപറമ്പിൽ (മലമ്പുറത്ത്) ബാപ്പു മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: വടുകപ്പിള്ളിൽ കുടുംബാംഗം ആസിയ. മക്കൾ: സുബൈദ, മുഹമ്മദ്, സുഹറ, പാത്തുമ്മ, മൈതീൻ (വിജിലൻസ്), അലിയാർ (ഹെൽത്ത് ഇൻസ്പെക്ടർ). മരുമക്കൾ: എം.എം. സുലൈമാൻ (ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി), ഉമ്മർ കലയത്തിങ്കൾ, ലത്തീഫ ചൂരവേലിൽ, സബിത (ആരോഗ്യവകുപ്പ്), ഖദീജമോൾ (കാർഷിക സർവകലാശാല).