കട്ടപ്പന: കൊച്ചുതോവാള കുന്നുംപുറത്ത് പരേതനായ ജോർജിന്റെ ഭാര്യ മറിയക്കുട്ടി ജോർജ് (80) നിര്യാതയായി. മക്കൾ: ജെയ്ൻ, ഷാജി, ആൻസി. മരുമക്കൾ: ജെസി, ബിൻസി, റെജി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് കൊച്ചുതോവാള സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.