ഇടുക്കി: കഞ്ഞിക്കുഴി അറക്കപ്പറമ്പിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഭാരതി (84) നിര്യാതയായി. മക്കൾ: പരേതയായ സുമതി, കുഞ്ഞുമോൾ, ഉത്തമൻ, സോമൻ, അല്ലി, രാജൻ. മരുമക്കൾ: രാജൻ, ഷാജി, വിലാസിനി, ഷൈല, ഷീല. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.