തോപ്രാംകുടി: പെരുംതൊട്ടി പതാപറമ്പിൽ റോസമ്മ ജോസഫ് (95) നിര്യാതയായി. പാലാ കൊഴുവനാൽ കൈപ്പൻപ്പാക്കൽ കുടുംബാംഗമാണ്. മക്കൾ: ലിസമ്മ, കുഞ്ഞുമോൻ. സിബി, നിമ്മി, നിഷ, പരേതനായ ജോയ്. മരുമക്കൾ: ലീലാമ്മ, കുഞ്ഞുമോൻ, സോണിയ, ടൈജി, ജോജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തോപ്രാംകുടി സെന്റ് മരിയ ഗൊരോത്തി പള്ളി സെമിത്തേരിയിൽ.