വെണ്ണിക്കുളം: അരിക്കുഴി ചവർണ്ണാക്കാട് പരേതനായ ജോസഫിന്റെ ഭാര്യ മാർത്താമ്മ (94) നിര്യാതയായി. എഴുമറ്റൂർ മലമ്പുറം കുടുംബാംഗമാണ്. മകൾ: അന്നമ്മ. മരുമകൻ: എഴുമറ്റൂർ പാറയ്ക്കൽ പരേതനായ പി.എസ്. വർഗീസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വെണ്ണിക്കുളം ഗോസ്പൽ സെന്റർ സെമിത്തേരിയിൽ.