കുളത്തൂർ: കരിമ്പനാക്കുഴിയിൽ കെ.പി. കുട്ടപ്പൻ (തോമസ് -77) നിര്യാതനായി. ഭാര്യ: ശാന്തമ്മ കുട്ടപ്പൻ. മക്കൾ:റെജി, ബിന്ദു, മനോജ്. മരുമക്കൾ: വിജയകുമാരി, ദീപ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.