പത്തനംതിട്ട: കവി കടമ്മനിട്ട രാമകൃഷ്ണന്റെ സഹോദരൻ കടമ്മനിട്ട മേലേത്രയിൽ എം.ആർ. ഗോപിനാഥൻ (76) നിര്യാതനായി. ഭാര്യ: പരേതയായ പി.കെ. സതിയമ്മ. മക്കൾ: ഡോ. ജാൻകിദാസ്, ഡോ. ഹരിദാസ് (യു.എസ്.എ). മരുമക്കൾ: വി. അനിത (മാനേജർ, ഫെഡറൽ ബാങ്ക്, തെക്കേമല), ഡോ. സുജ ഹരിദാസ് (യു.എസ്.എ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന്.