പെരുമ്പെട്ടി: വാറുകുന്നേൽ വി.വി. മത്തായി (റിട്ട. എയർഫോഴ്സ് ഓഫിസർ, മാത്തുക്കുട്ടി-80) നിര്യാതനായി. ഭാര്യ: കോഴഞ്ചേരി കല്ലുവെട്ടാങ്കുഴിയിൽ അന്നമ്മ മത്തായി (റിട്ട: പ്രഥമാധ്യാപിക, എം.ടി.എൽ.പി.എസ്, അത്യാൽ). മക്കൾ: ഷാജി മാത്യൂസ്, ഷിജു മാത്യൂസ് (ആസ്ട്രേലിയ), ഷെറി മാത്യൂസ് (യു.കെ). മരുമക്കൾ: അനു മാത്യു, റെനി മാത്യൂസ് (ആസ്ട്രേലിയ), മിനു ഷെറി (യു.കെ). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് അത്യാൽ ശാലേം മാർത്തോമ പള്ളിയിൽ.