അടൂർ: ഇളമണ്ണൂർ പൂതങ്കര വൈഷ്ണവിൽ ജനാർദനൻ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജയശ്രീ, പരേതനായ ജയചന്ദ്രൻ. മരുമകൻ: ഓമനക്കുട്ടൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.