പന്തളം: മങ്ങാരം ആശാരി അയ്യത്ത് പരേതനായ കുഞ്ഞുതമ്പി റാവുത്തറുടെ ഭാര്യ ഷെരീഫാബീവി (98) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, അമാനുള്ള, ജമാലുദ്ദീൻ, ഷാജഹാൻ, ലൈല, പതേതനായ സൈാലുല്ലാബ്ദീൻ. മരുമക്കൾ: റംലത്ത് ബീവി, ജമീല ബീവി, ജിജി, നിസ, മറിയംബീവി, മീരാസാഹിബ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് മങ്ങാരം മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.