ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം കുളപ്പട പള്ളത്ത് പരേതനായ ആലിയുടെ മകൻ മുഹമ്മദലി (60) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: അബ്ദുന്നാസർ (സൗദി), ജസീല, ഹസീന. മരുമക്കൾ: മൊയ്തീൻ കുട്ടി, സൽഫീന. സഹോദരങ്ങൾ: ആമിന, ഫാത്തിമ, ആയിശ, ഖദീജ, ഷാജിത, മൈമൂന, അബൂബക്കർ, മമ്മദ്.