ആലത്തൂർ: പൂങ്ങോട്ടിൽ പരേതനായ ദാമോദരന്റെ മകൻ ചന്ദ്രൻ (59) നിര്യാതനായി. മാതാവ്: മീനാക്ഷി.ഭാര്യ: പ്രേമ. മക്കൾ: വിനു, പ്രീതി. മരുമക്കൾ: വിസ്മയ, ലക്ഷ്മണൻ. സഹോദരങ്ങൾ: മണികണ്ഠൻ, കുമാരി, സുനിത.