വടക്കഞ്ചേരി: പന്നിയങ്കര രക്കാണ്ടി കുന്നത്ത് തറയിൽ വീട്ടിൽ ഏലിയാമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ജേക്കബ്. മക്കൾ: ബേബി, റോയ്, വിനു. മരുമക്കൾ: അന്നമ്മ, ലിസി, മനു.