പട്ടാമ്പി: മണ്ണേങ്ങോട് വടക്കുമുറി പുളിയക്കോട്ടു തൊടി വാസുദേവൻ (75) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ഗീത, കവിത, ഗിരീഷ്. മരുമക്കൾ: ബാലകൃഷ്ണൻ, ബാലകൃഷ്ണൻ, രാജി.