മുതലമട: പോത്തമ്പാടം കുളത്ത്മേട്ടിൽ സ്റ്റേറ്റ് വേർ ഹൗസിനു സമീപം പഴണിമലയുടെ ഭാര്യ സുലോചന (62) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തൊട്ടിയതറ പൊതുശ്മശാനത്തിൽ.