മുണ്ടൂർ: കൂട്ടുപാത വാണിയത്തറ പരേതനായ നാരായണൻ ചെട്ട്യാരുടെ ഭാര്യ അലമേലു അമ്മാൾ (92) നിര്യാതയായി. മക്കൾ: രാമൻകുട്ടി, ഷൺമുഖൻ, മുരുകൻ, മോഹനൻ. മരുമക്കൾ: രാജേശ്വരി, വള്ളിയമ്മ, രാജി, ഭാഗ്യലക്ഷ്മി.