കൊടുവായൂർ: വെട്ടുംപുള്ളി വീട്ടിൽ സി. കണ്ണു (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: കണ്ണൻ, കല്ല്യാണി, ഗംഗാധരൻ (ഹയർ സെക്കൻഡറി ടീച്ചർ, മോയൻസ് സ്കൂൾ പാലക്കാട്). മരുമക്കൾ: കൺമണി, അനുരാധ (സീനിയർ ക്ലാർക്ക്, മൃഗസംരക്ഷണ വകുപ്പ് പാലക്കാട്).