മയ്യനാട്: തെക്കുംകര മുളമൂട്ടിൽ എം. കനകരാജു (77, മുൻ കേരള അസി. ഡ്രഗ്സ് കൺട്രോളർ) നിര്യാതനായി. ഭാര്യ: ഓമന (റിട്ട. ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്മെന്റ് ഓഫിസർ). മക്കൾ: രഞ്ജിത് കെ. രാജ്, രാജീവ് കെ. രാജ്, രേഖ കെ. രാജ്. മരുമക്കൾ: ഷൈനി, ഉമേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.