അഞ്ചൽ: പൊടിയാട്ടുവിള കോവിൽമുക്ക് ശ്രീശൈലത്തിൽ പുരുഷോത്തമൻപിള്ള (90) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ജ്യോതിലക്ഷ്മി, ജ്യോതിഷ്കുമാർ, ജോഗേഷ്. മരുമക്കൾ: മുരളീധരൻപിള്ള, സുകുമാരി, ശാന്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.