കുണ്ടറ: തൃപ്പിലഴികം ഇടക്കോട് പണയിൽ വിളയിൽ ധർമപാലൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ബേബി ശാന്ത. മക്കൾ: ലൈല, ഷീല, ഷൈല. മരുമക്കൾ: ബാബു, രാജു, ചിത്രലാൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.