മാനന്തവാടി: കാരക്കാമല പാലിയത്തിൽ സെബാസ്റ്റ്യൻ (ബേബി -59) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: സോളി, അഭി, ആശ. മരുമകൻ: ബിബിൻ.