തൃക്കൊടിത്താനം: കരവട്ടത്തയ്യില് കെ.കെ. മൈക്കിള്‍ (അപ്പച്ചന് -89) നിര്യാതനായി. ഭാര്യ: കഞ്ഞിക്കര കുടുംബാംഗം ആനിയമ്മ. മക്കള്‍: അനു, റോണി, റീന. മരുമക്കള്‍: ഷിബു, ലിന്‍സി, സൈജോ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍.