മുക്കൂട്ടുതറ: ചിറക്കടവ് പുന്നമറ്റത്തിൽ പരേതനായ പി.എൻ. കേശവനുണ്ണിയുടെ ഭാര്യ പി.എൻ. സരോജിനി (80-റിട്ട. എച്ച്.എം, ജി.ഡബ്ല്യു.എൽ.പി.എസ്, മുട്ടപ്പള്ളി) നിര്യാതയായി. മക്കൾ: ഡോ. ഗീത (കാസർകോട്), ബീന (ഇരിങ്ങാലക്കുട), ജയ (തൊടുപുഴ), ആശ (സപ്ലൈകോ, കാഞ്ഞിരപ്പള്ളി). മരുമക്കൾ: കെ.വി. കരുണൻ, രവീന്ദ്രൻ, മോഹനൻ, സന്ദീപ് (ഗവ. പോളിടെക്നിക്, പാലാ).