ഞാലിയാകുഴി: ചിറയിൽ ജോൺ തോമസ് (അനിയൻ -70) നിര്യാതനായി. ഭാര്യ: അന്നമ്മ. കൂരോപ്പടയിൽ കുളങ്ങര കുടുംബാംഗം. മക്കൾ: സാജൻ, ഷേർളി. മരുമക്കൾ: ബിൻസി, പരേതനായ ജോൺസൺ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് പുല്ലുകാട്ടുപടി ടി.പി.എം സെമിത്തേരിയിൽ.