ചെങ്ങളം: കാട്ടുപറമ്പിൽ പരേതനായ ഇട്ടി ഐപ്പിന്റെ മകൾ ഏലിയാമ്മ (കുഞ്ഞമ്മ -73) നിര്യാതയായി. സഹോദരങ്ങൾ: ബാബു, ചിന്നമ്മ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചെങ്ങളം സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.