മട്ടാഞ്ചേരി: കൊച്ചങ്ങാടി യങ്മെൻ വായനശാലക്ക് സമീപം കണ്ടിപറമ്പിൽ വീട്ടിൽ അബ്ദുൽ ഖാദർ (ചന്തിരൂർ -72) നിര്യാതനായി. ഭാര്യ: പരേതയായ സാറുമ്മ. മക്കൾ: റംലത്ത്, ഫസീല, ഫാരിഷ, ഫൗസിയ. മരുമക്കൾ: സിയാദ്, നിഷാദ്, സിറാജ്, ഇബ്രാഹീം.