പറവൂർ: മന്നം മാക്കനായി തോപ്പിൽ വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ കുഞ്ഞമ്മ (80) നിര്യാതയായി. മക്കൾ: ലീന, റജീന. മരുമക്കൾ: രാജേഷ്, പരേതനായ പ്രകാശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് തോന്ന്യകാവ് ശ്മശാനത്തിൽ.